പ്രൊഫ. പി. അബ്ദുല്ല
സമൂഹത്തെ ഗ്രസിച്ച ഏറ്റവും വലിയ ശാപമാണ് പലിശ. ലോകത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പലിശയുടെ നീരാളിപ്പിടുത്തത്തിലാണിന്ന്. നിരത്തരവാദപരമായ ഒരു സാമ്പത്തിക ലോകക്രമമാണ് പലിശയുടെ ഉല്പ്പന്നംയ അതുകൊണ്ട് തന്നെ പലിശയെ ഇസ്്ലാം വെറുക്കുകയും നഖശിഖാന്തം നിരുല്ത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
ഇസ്്ലാമും പലിശയും ഇരു ധ്രുവങ്ങളാണെ. ഒരിക്കലും കൂടിച്ചേരാത്ത ധ്രുവങ്ങള്‍. അവധാനത പുലര്‍ത്തുന്ന ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നതും അതുതന്നെ.
Price : 30.00
Subscribe