Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

24-05-2018
09 رمضان 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
സ്‌ത്രീ സ്വാതന്ത്ര്യം ഇസ്‌്‌ലാമില്‍

കെ. സി. മുഹമ്മദ്‌ മൗലവി മാറഞ്ചേരി സ്‌ത്രീകള്‍ക്ക്‌ മാന്യവും മഹത്തരവുമായി പദവി നല്‍കിയ മതമാണ്‌ ഇസ്‌്‌ലാം. പക്ഷേ തമസ്‌കരണ സ്വഭാവം പുലര്‍ത്തുന്ന ചില അവിവേകികള്‍ ഇസ്‌്‌ലാം സ്‌ത്രീകള്‍ക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യത്തെ കണ്ടില്ലെന്ന്‌ നടിക്കുന്നു. ഇസ്‌്‌ലാമിനെ വിമര്‍ശിക്കാന്‍ വിവിധ മുഖങ്ങള്‍ കണ്ടെത്തുന്ന ഇത്തരം ആളുകളുടെ പ്രധാന ആയുധവും സ്‌ത്രീകളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. സ്‌ത്രീകള്‍ക്ക്‌ ഇസ്‌്‌ലാം നല്‍കുന്ന സ്വാതന്ത്ര്യവും മാന്യതയും പ്രതിപാദിക്കുകയാണ്‌ ഈ മഹദ്‌ രചനയിലൂടെ.

Price : 45.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍