കെ. കുഞ്ഞീതു മദനി
തൗഹീദാണ് ഇസ്്ലാമിന്റെ അടിത്തറ. അല്ലാഹു ഏകനാണെന്നും സത്തയിലും ഗുണത്തിലും ഗുണങ്ങളിലുമെല്ലാം അവന്റെ ഏകത്വം അംഗീകരിക്കപ്പെടേണ്ടതാണെന്നും അതുല്ഘോഷിക്കുന്നു. അധികാരങ്ങളിലും അവകാശങ്ങളിലും അവന് സമനായി ആരുമില്ല. സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവും ആധിപത്യം പുലര്‍ത്തുന്നവനും അവന് മാത്രം. അതുകൊണ്ട് തന്നെ സൃഷ്ടികളുടെ ആരാധനകള്‍ മുഴുവന്‍ സര്‍വഗുണ സമ്പൂര്‍ണനായ അവന് മാത്രമായിരിക്കും. തൗഹീദിന്റെ വിവക്ഷയും അതിന്റെ വിവിധ വശങ്ങളും പ്രതിപാദിക്കുന്ന ഈ കൃതി ഏകദൈവ വിശ്വാസത്തിന്റെ മഹിതമായ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
Price : 140.00
Subscribe