Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

18-09-2018
08 محرم 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 BOOK 63-64 ISSUE

ഇസ്‌്‌ലാമിന്റെ അടിത്തറ തൗഹീദ്‌

കെ. കുഞ്ഞീതു മദനി തൗഹീദാണ്‌ ഇസ്‌്‌ലാമിന്റെ അടിത്തറ. അല്ലാഹു ഏകനാണെന്നും സത്തയിലും ഗുണത്തിലും ഗുണങ്ങളിലുമെല്ലാം അവന്റെ ഏകത്വം അംഗീകരിക്കപ്പെടേണ്ടതാണെന്നും അതുല്‍ഘോഷിക്കുന്നു. അധികാരങ്ങളിലും അവകാശങ്ങളിലും അവന്‌ സമനായി ആരുമില്ല. സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവും ആധിപത്യം പുലര്‍ത്തുന്നവനും അവന്‍ മാത്രം. അതുകൊണ്ട്‌ തന്നെ സൃഷ്ടികളുടെ ആരാധനകള്‍ മുഴുവന്‍ സര്‍വഗുണ സമ്പൂര്‍ണനായ അവന്‌ മാത്രമായിരിക്കും. തൗഹീദിന്റെ വിവക്ഷയും അതിന്റെ വിവിധ വശങ്ങളും പ്രതിപാദിക്കുന്ന ഈ കൃതി ഏകദൈവ വിശ്വാസത്തിന്റെ മഹിതമായ ലക്ഷ്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.



പുറത്തിറങ്ങി
Al manar
താളുകളില്‍