Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar
Al manar
Al manar
Al manar

21-03-2019
14 رجب 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
അധിനിവേശത്തിന്റെ വേരുകള്‍

റശീദ്‌ ഒളവണ്ണ നൂറ്റാണ്ടുകള്‍ നീണ്ട കോളനിവല്‍ക്കരണം സ്വന്തം മതവും സംസ്‌കാരവും ഇതര ജനവിഭാഗങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പിക്കുവാന്‍ ശാക്തിക രാജ്യങ്ങള്‍ സ്വീകരിച്ച ദുഷിച്ച മാര്‍ഗമായിരുന്നു. ആഗോളീകരണമെന്ന സുന്ദരപദം കൊണ്ട്‌ അര്‍ഥമാക്കുന്ന സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും സംഹാര രീതിശാസ്‌ത്രം, കോളനിവല്‍ക്കരണത്തെക്കാള്‍ അപകടകരമായ ചൂഷണോപാധിയാണ്‌. ചിന്തകള്‍ മരവിച്ച സമൂഹവും ശിഥിലമാവുന്ന ബന്ധങ്ങളും ഛിന്നമാവുന്ന സാമുദായിക സാമൂഹിക ഘടനയ.ും സൃഷ്ടിക്കുന്ന ജീര്‍ണിച്ച പരിസരമാണ്‌ അധിനിവേശ ശക്തികളുടെ വേരുകള്‍ ആഴ്‌്‌ന്നിറങ്ങുവാന്‍ സഹായകമാകുന്നത്‌. ഇരകള്‍ ശത്രുവെ തിരിച്ചറിയാത്ത കാലത്തോളം സമൂഹം ഈ കൊടുംക്രൂരത ചൂഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കും.

Price : 40.00



പുറത്തിറങ്ങി
മറ്റു പുസ്തകങ്ങള്‍