AL Manar Monthly

Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

16-08-2018
05 ذو الحجة 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
രോഗികളുടെ നമസ്‌കാരം

അലി അബ്ദുര്‍റസ്സാഖ്‌ മദനി രോഗം ആര്‍ക്കും സംഭവിക്കാവുന്നതാണ്‌. പക്ഷേ, ആരാധനാ കാര്യങ്ങളിലെ ഒഴികഴിവിന്‌ അത്‌ കാരണമാകുന്നില്ല. എങ്കിലും വിട്ടുവീഴ്‌ചകള്‍ കരുണാമയനായ അല്ലാഹു നല്‍കിയിരിക്കുന്നു. എന്ത്‌ പ്രയാസങ്ങള്‍ സഹിച്ചും നമസ്‌കാരം നിര്‍വഹിക്കണമെന്നാണ്‌ നാഥന്റെ കല്‍പന. രോഗികളുടെ നമസ്‌കാരത്തെക്കുറിച്ച്‌ തികച്ചും അവധാനതയോടെ വിവരിക്കുന്നു ഈ ഗ്രന്ഥം.

Price : 40.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍