Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

19-01-2018
02 جمادى الأولى 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
ജിന്നും ശൈത്വാനും

മുഹമ്മദ്‌ അമാനി മൗലവി ജിന്നും ശൈത്വാനും സംബന്ധിച്ചുള്ള പല വികല ധാരണകളും പണ്ടുമുതലേ സമൂഹം പുലര്‍ത്തിപ്പോരുന്നുണ്ട്‌. വര്‍ത്തമാനകാലത്തും സമൂഹം അതില്‍നിന്നും മുക്തി നേടിയിട്ടില്ല. ഇതിന്റെ പേരില്‍ പ്രചരിച്ചിട്ടുള്ള അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ ചെയ്യാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ്‌. പൗരോഹിത്യം ഒരു ചൂഷണോപാധിയായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിലുള്ള ഇസ്‌്‌ലാമിക മാനം വ്യക്തമാക്കുകയാണ്‌ ഈ കൃതി. വിശ്വപ്രശസ്‌ത ക്വുര്‍ആന്‍ തഫ്‌്‌സീറുകളുടെ ഗഹനത പുലര്‍ത്തുന്ന മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തിലെ വരികളാണ്‌ ഇതിലെ ഉള്ളടക്കം.

Price : 30.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍