Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

15-10-2018
06 صفر 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
ദൈവാസ്‌തിക്യം ഒരന്വേഷണം

പ്രൊഫ. പി. അബ്ദുല്ല ദൈവ വിശ്വാസത്തിലേക്കും ദൈവത്തിന്റെ ഏകത്വമെന്ന യാഥാര്‍ഥ്യത്തിലേക്കും വായനക്കാരെ ആനയിക്കുന്ന ഈ കൃതി വസ്‌തുതാന്വേഷണവും സമര്‍ഥനവും വഴി വേറിട്ട സ്വഭാവം പുലര്‍ത്തുന്നു. അവധാനത മുറ്റിനില്‍ക്കുന്ന രചനയായി അനുവാചകര്‍ക്കിത്‌ അനുഭവപ്പെടാതിരിക്കില്ല. ഓരോ ഖണ്ഡങ്ങളിലും ദൈവത്തിന്റെ മഹാ അസ്‌തിത്വം ഇത്‌ വരച്ച്‌ കാട്ടുന്നു. ദൈവശാസ്‌ത്ര പഠിതാക്കള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പത്തില്‍ സുഗ്രാഹ്യമാവാന്‍ ഇത്‌ ഉപകാരപ്പെടാതിരിക്കില്ല

Price : 80.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍