AL Manar Monthly

Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

16-08-2018
05 ذو الحجة 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
ഫാത്തിഹയുടെ തീരത്ത്‌

കെ. ഉമര്‍ മൗലവി അനുവാചകന്റെ മനസ്സില്‍ ജ്ഞാനത്തിന്റെയും ചിന്തയുടെയും തേന്‍തുള്ളികള്‍ ഉറ്റിക്കുന്ന ആദര്‍ശന വിശുദ്ധിയുടെ മഹിതഭാവം പ്രകടമാക്കുന്ന ഉത്തമ കൃതി. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഒരു മഹാതൂലികയില്‍ നിന്നും ഉതിര്‍ന്നു വീണ അക്ഷരമുത്തുകളാണ്‌ ഇതിലെ ഓരോ വരിയും. ഗ്രന്ഥകര്‍ത്താവിനോടൊപ്പം വിജ്ഞാന പര്‍വത്തില്‍ ജീവിക്കുകയാണെന്ന പ്രതീതി അനുവാചകര്‍ക്ക്‌ ഈ കൃതി പ്രദാനം ചെയ്യുന്നു

Price : 60.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍