Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

18-11-2017
29 صفر 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
അമീറുല്‍ മുഅ്‌മിനീന്‍ അലിയ്യുബ്‌നു അബീത്വാലിബ്‌ (റ)

അബ്ദുല്‍ മജീദ്‌ വാരണാക്കര ഇസ്‌്‌ലാമിക ലോകത്തെ നാലാം ഖലീഫയായിരുന്ന അലിയ്യുബ്‌നു അബീത്വാലിബിന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന കൃതി. ശക്തനായ പോരാളി, നേതൃഗുണമുള്ള നായകന്‍, ഭരണാധികാരി, പണ്ഡിതന്‍ തുടങ്ങി ഇസ്‌്‌ലാമിക ചരിത്രത്തെ ധന്യമാക്കിയ ആ ജീവിതം അനാവരണം ചെയ്യുന്ന ഇതിലെ വരികള്‍ ചരിത്ര കുതുകികള്‍ക്ക്‌ ഹൃദ്യമാകാതിരിക്കില്ല.

Price : 40.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍