Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

23-10-2017
03 صفر 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
സംസ്‌കരണ ചിന്തകള്‍

ത്വല്‍ഹത്ത്‌ പാലക്കാഴി ഇസ്‌്‌ലാമികമായ ജീവിതത്തിന്‌ അതിന്റെ ദര്‍ശനങ്ങളും തത്വങ്ങളും അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്‌. തെറ്റുകളുടെ ഘനാന്ധകാരത്തില്‍പെട്ട്‌ ജീവിതം പാഴായിപ്പോകുന്നവര്‍ എന്തുമാത്രം നഷ്ടകാരികളആണ്‌. തിന്മ വരുന്ന വഴികള്‍ക്ക്‌ മുമ്പില്‍ വിശ്വാസി എന്നും ജാഗ്രത പാലിക്കണം. അതിനെ പ്രതിരോധിച്ചെങ്കിലേ വിജയമുള്ളൂ. തമസ്സിനെതിരെ പോരാടാനും വെളിച്ചത്തിലേക്ക്‌ വഴികാട്ടാനും ഈ കൃതി ഉദ്‌ബോധിപ്പിക്കുന്നു.

Price : 35.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍