Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

16-11-2018
08 ربيع الأول 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
വാദപ്രതിവാദങ്ങളിലൂടെ

-ഇ.കെ.എം. പന്നൂര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രബോധന രംഗത്ത്‌ എന്നും ചലനങ്ങള്‍ സൃഷ്ടിച്ച സംഭനങ്ങളാണ്‌ വാദപ്രതിവാദങ്ങള്‍. ഒരു നൂറ്റാണ്ടോളംെ നീളുന്ന അതിന്റെ ചരിത്രത്തില്‍ നിരവധി സംവാദങ്ങള്‍ കാണാന്‍ കഴിയും. ക്വുര്‍ആനും സുന്നത്തും ആയുധമാക്കി ഇസ്വ്‌ലാഹീ പണ്ഡിതര്‍ മുന്നേറിയപ്പോള്‍ ബാലിശമായ വാദങ്ങളുമായി പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു മറുപക്ഷം. വാദപ്രതിവാദ വേദികളില്‍ മികച്ച പാണ്ഡിത്യം കൊണ്ടും വാഗ്‌ചാതുരികൊണ്ടും ശ്രദ്ധേയമായ വ്യക്തിത്വമാണ്‌ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി. അദ്ദേഹത്തിന്റെ വാദപ്രതിവാദ ജീവിതം മുഖ്യവിഷയമാക്കി അഭിമുഖരീപത്തില്‍ ഏഴുതിയ ഈ കൃതി പുതിയ തലമുറയെ ഹഠാദാകര്‍ഷിക്കാതിരിക്കില്ല.

Price : 110.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍