Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

14-12-2018
07 ربيع الثاني 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
ഹജ്ജും ഉംറയും പ്രവാചകമാതൃകയില്‍

-അബ്ദുല്‍ ഹഖ്‌ സുല്ലമി ആമയൂര്‍ സാമ്പത്തികശേഷിയും ആരോഗ്യവുമുള്ളവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഷ്‌ഠിച്ചിരിക്കേണ്ട മഹദ്‌ കര്‍മ്മമാണ്‌ ഹജ്ജും ഉംറയും. ഇസ്‌്‌ലാം വിളംബരം ചെയ്യുന്ന കര്‍മ്മ കാര്യങ്ങളില്‍ അഞ്ചാമത്തേതാണ്‌ വിശുദ്ധ ഭൂമിയില്‍ പോയി ഹജ്ജ്‌ ചെയ്യുക എന്നത്‌. പ്രവാചക പിതാവായ ഇബ്‌റഹീം നബി(അ) യുടെ ചരിത്രത്തോളം പൗരാണികമാണ്‌ ഈ പുണ്യകര്‍മ്മം. അതിന്റെ വിവിധ വശങ്ങള്‍ അനാവരണം ചെയ്യുന്നതോടൊപ്പം മക്ക, മദീന പുണ്യഭൂമികളെപ്പറ്റിയുള്ള നഖചിത്രങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Price : 30.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍