-അബ്ദുല്‍ മജീദ് വാരണാക്കര
മുഹമ്മദ് നബി(സ്വ)യുടെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്രം. സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരണം. പ്രവാചകന്റെ ജനനത്തിന് മുമ്പും പ്രവാചകത്വലബ്്ധിയുടെ തൊട്ടുമുമ്പുള്ള അറബികളുടെ, ലോകത്തിന്റെ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റി തല്‍സ്ഥാനത്ത് സത്യവിശ്വാസവും സദാചാരങ്ങളും നട്ടുപിടിപ്പിച്ചു വളര്‍ത്തിയെടുത്ത ചരിത്രം. വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഗവേഷകന്മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒരുത്തമ ഗ്രന്ഥം.
Price : 200.00
Subscribe