Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

22-07-2018
09 ذو القعدة 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം

2018 BOOK 63-64 ISSUE

നബി ചരിത്രം

-അബ്ദുല്‍ മജീദ്‌ വാരണാക്കര മുഹമ്മദ്‌ നബി(സ്വ)യുടെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്രം. സത്യസന്ധവും വസ്‌തുനിഷ്‌ഠവുമായ വിവരണം. പ്രവാചകന്റെ ജനനത്തിന്‌ മുമ്പും പ്രവാചകത്വലബ്‌്‌ധിയുടെ തൊട്ടുമുമ്പുള്ള അറബികളുടെ, ലോകത്തിന്റെ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റി തല്‍സ്ഥാനത്ത്‌ സത്യവിശ്വാസവും സദാചാരങ്ങളും നട്ടുപിടിപ്പിച്ചു വളര്‍ത്തിയെടുത്ത ചരിത്രം. വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഗവേഷകന്മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒരുത്തമ ഗ്രന്ഥം.



പുറത്തിറങ്ങി
Al manar
താളുകളില്‍