-ഇ.കെ.എം. പന്നൂര് സ്ത്രീകള്‍ക്ക് പള്ളി നിഷിദ്ധമാണെന്ന പൗരോഹിത്യ ജല്പനങ്ങള്ക്ക് മറുപടി നല്കുന്ന ഈ കൃതി രചനാഭംഗിയുടെ നിദര്‍ശനമാണ്. വസ്തുതാന്വേഷകര്ക്ക് തികച്ചും സഹായകമായ രീതിയില്‍ നിരവധി തെളിവുകളോടെയാണ് ഇത് രചിച്ചിരിക്കുന്നത്. ഇസ്്ലാമിക സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയം കാലിക പ്രസക്തമാണെന്നതില്‍ സംശയമില്ല
Price : 20.00
Subscribe