Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

18-11-2017
29 صفر 1439
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
ദൈവം ക്വുര്‍ആനിലും പുരാണങ്ങളിലും

ഇ.കെ.എം. പന്നൂര്‍ ദൈവവിശ്വാസം യുക്തിവിചാരമാണ്‌. നിയമം പാലിച്ചുകൊണ്ട്‌ ചലിക്കുന്ന ഗോളങ്ങളും, മനുഷ്യരുടെയും ഇതര ജീവികളുടെയും ഘടനയില്‍ കാണുന്ന ആസൂത്രിതത്വവും ഒരു സ്രഷ്ടാവിന്റെ ഉണ്മയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു എന്ന ചിന്തയാണ്‌ മനുഷ്യനെ ദൈവവിശ്വസിയാക്കുന്നത്‌. പക്ഷേ ആരാധന സ്രഷ്ടാവല്ലാവര്‍ക്കര്‍പ്പിക്കുമ്പോള്‍ മനുഷ്യന്റെ യുക്തി മരിക്കുന്നു. ഇത്‌ ഭംഗിയായി സമര്‍ത്ഥിക്കുന്ന കൃതിയാണിത്‌.

Price : 20.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍