2018 ജനുവരി
അല്ലാഹുവോടൊപ്പം നീ മറ്റൊരാരാധ്യനേയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്. അവനല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്റെ മുഖമല്ലാത്ത മറ്റെല്ലാ വസ്തുവും നശിക്കുന്നതാണ്. വിധികര്‍ത്താവും അവനാകുന്നു. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. ക്വസ്വസ്വ്: 88
Read More