Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar
Al manar
Al manar
Al manar

16-02-2019
11 جمادى الثانية 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
വെട്ടം അബ്ദുല്ലഹാജി

മുബാറക്‌ ബ്‌ന്‍ ഉമര്‍ തൗഹീദിന്റെ തനിമയാര്‍ന്ന ശബ്ദം. ശിര്‍ക്കിനെതിരിലുള്ള ഇടിമുഴുക്കം. ക്വബര്‍ പൂജയുടെ ഈറ്റില്ലങ്ങളില്‍ കടന്നുചെന്ന്‌ ആര്‍ത്തിരമ്പുന്ന എതിര്‍പ്പുകള്‍ക്കുമുന്നില്‍ ചാഞ്ചല്യലേശമെന്യെ, വളച്ചുകെട്ടില്ലാതെ സത്യം തുറന്നു പറഞ്ഞ വെട്ടം അബ്ദുല്ലഹാജി. തീര്‍ത്തും പ്രതികൂലസാഹചര്യത്തില്‍ നയിച്ച ധീരവും ത്യാഗോജ്ജ്വലവുമായ ആ ജീവിതത്തെപ്പറ്റി ഗവേഷണത്വരയോടെ നാടുചുറ്റി ശേഖരിച്ച അനുഭവസ്ഥരുടെ വിവരങ്ങള്‍ നേരെ പകര്‍ത്തിയിരിക്കുകയാണ്‌ യുവ എഴുത്തുകാരനായ തിരൂര്‍ക്കാട്‌ കെ. മുബാറക്ക്‌. ഒറ്റയിരുപ്പില്‍ ഒരു സമരകഥയുടെ സ്വാരസ്യത്തോടെ വായിക്കാവുന്ന ഈ പുസ്‌തകം കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരു മുതല്‍ക്കൂട്ടാണ്‌.

Price : 40.00



പുറത്തിറങ്ങി
മറ്റു പുസ്തകങ്ങള്‍