Al Manar

അല്‍മനാര്‍ മാസിക

കേരള നദ്‌വത്തുല്‍ മുജാഹിദീണ്റ്റെ മുഖപത്രമാണ്‌ അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന്‌ മുമ്പ്‌ തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ്‌ അല്‍മനാര്‍.

തുടര്‍ന്ന്‌ വയിക്കുക
Al manar
Al manar
Al manar

18-09-2018
08 محرم 1440
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആനിന്റെ മാനവിക സന്ദേശം കൊണ്ട്‌ വര്‍ഗീയതക്കും ഭീകരതക്കുമെതിരെ പോരാടുക: ഐ എസ്‌ എം ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ: പ്രാഥമിക പരീക്ഷ നവംബര്‍ 29ന്‌ - വര്‍ഗീയ വാദികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: ഐ എസ്‌ എം പി.പി. ഉണ്ണീന്‍കുട്ടി മൌലവി കെ.എന്‍.എം.സംസ്ഥാസെക്രട്ടറി - പ്രീ സ്‌കൂള്‍ പാഠാവലി സ്വാഗതാര്‍ഹം: എം എസ്‌ എം
നൈലിന്റെ തീരവും കടന്ന്‌

ഇസ്‌ഹാഖലി കല്ലിക്കണ്ടി സഞ്ചാരം വെറും ആനന്ദത്തിനും ആഹ്ലാദത്തിനും മാത്രമാക്കാതെ പഠനയാത്ര കൂടിയാകുമ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്‌. അത്തരമൊരു യാത്രയുടെ വിവരമാണീഗ്രാഥം. ഇസ്‌റാഈലും ഫലസ്‌തീനും കടന്ന്‌ ഈജ്‌പ്‌തിലും സഊദിയിലും യു.എ.ഇയിലും നടത്തിയ ഒരു സഞ്ചാരകഥ. നൈലിന്റെ മനോഹരിതയും പിരമിഡുകളുടെ ഔന്നിത്യവും അലക്‌സാണ്ടറിയയുടെ ചരിത്ര പാരമ്പര്യവുമെല്ലാം അക്ഷരങ്ങളിലൂടെ ഇതിലവതരിപ്പിച്ചിരിക്കുന്നു. ഹറമുകളുടെ പരിശുദ്ധിയും യു.എ.ഇയുടെ സമ്പന്നതയും ഇതിലുണ്ട്‌. സഞ്ചാര സ്വപ്‌നങ്ങള്‍ നെയ്യുന്നവര്‍ക്ക്‌ ഇതൊരു ഗൈഡ്‌ കൂടിയാണ്‌.

Price : 50.00



പുറത്തിറങ്ങി
Al manar
മറ്റു പുസ്തകങ്ങള്‍