കേരള നദ്വത്തുല് മുജാഹിദീണ്റ്റെ മുഖപത്രമാണ് അല്‍മനാര്‍ മാസിക. കെ.എന്‍.എമ്മിണ്റ്റെ രൂപീകരണത്തിന് മുമ്പ് തന്നെ കേരള ജംഇയ്യത്തുല്‍ ഉലമ(കെ.ജെ.യു) നടത്തിവന്നിരുന്ന അല്‍മനാര്‍ 1952 ജൂലൈ മാസം ചേര്‍ന്ന ആലോചനാ സഭ തീരുമാനപ്രകാരം കെ.എന്‍.എം. ഏറ്റെടുക്കുകയായിരുന്നു. ക്വുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹുകളുടെ സച്ചരിതവും ഗ്രഹിക്കാന്‍ ഉതകുന്ന ആദര്‍ശ ജിഹ്വയാണ് അല്‍മനാര്‍.
ഇ.കെ.എം. പന്നൂര്
മനസ്സിന്റെ പിരിമുറുക്കങ്ങള്‍ക്ക് എങ്ങനെ അയവു വരുത്താം? ദുഃഖങ്ങള്‍ക്കിടയില്‍ സ്നേഹം വിരിയിക്കാനുള്ള മാര്‍ഗമെന്ത്? ജീവിത വിജയം കൈവരിക്കാനെന്തുവേണം? ഇവയിലേക്ക് വെളിച്ചം വീശുന്ന ഒരു ഉത്തമ കൃതി